Trending

മണന്തലക്കടവ്: മണ്ണാറക്കൽ കൊടിക്കൽ മുഹമ്മദ് കുട്ടി



വാഴക്കാട് (മലപ്പുറം): മണന്തലക്കടവ് സ്വദേശി മണ്ണാറക്കൽ കൊടിക്കൽ മുഹമ്മദ് കുട്ടി മരണപ്പെട്ടു.

മയ്യിത്തുള്ളത് ചെറുവായൂർ മൈന സ്കൂളിന്റെ  മുൻവശം) താമസിക്കുന്ന മൂത്ത മകൻ ഷെരീഫിന്റെ വസതിയിൽ.

മയ്യിത്ത് നിസ്കാരം - നാളെ (01-08-2025-വെള്ളിയാഴ്ച) രാവിലെ 10 :00- മണിക്ക്

മുണ്ടുമുഴി ജുമാ മസ്ജിദിൽ 

ഭാര്യമാർ - ആയിഷാബി (കൊടിക്കൽ), സുലൈഖ (പുല്ലാര).

മക്കൾ - ശരീഫ് (ചെറുവായൂർ), റഹ്മത്തുല്ല  (കോലോത്തും കടവ്), ആഷിക് (മണന്തലക്കടവ്), സൽമാൻ (മണന്തലക്കടവ്), സഹറാബി, ഹബീബ. റാഷിദ്‌ (പുല്ലാര), യാസിർ (പുല്ലാര).

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ