അരീക്കോട് (മലപ്പുറം): കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ പരേതനായ ബേപ്പുകാരൻ മുഹമ്മദ് എന്നവരുടെ ഭാര്യ കുടുക്കൻ കുണ്ടിൽ ഫാത്തിമ (83- വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - നാളെ (01-08-2025-വെള്ളിയാഴ്ച) രാവിലെ 08:00- മണിക്ക് ഓത്തുപള്ളിപ്പുറായ ചീപ്പനങ്ങോട് ജുമാ മസ്ജിദിൽ.
മക്കൾ - അബ്ദുൽ ഖാദർ, ഇസ്‌മായിൽ, നഫീസ, ഇബ്രാഹിം (റിയാദ്), ബശീർ (ദമാം), ഫൗസിയ.
മരുമക്കൾ - ബുഷ്‌റ (തൃക്കളയൂർ), ഖദീജ (വാവൂർ), ഹനീഫ (വാലില്ലാപ്പുഴ), സുഹ്‌റ (കുറ്റൂളി), തസ്‌ലീന (ചെറുവാടി), വീരാൻകുട്ടി (പാവണ്ണ).
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്