Trending

വേളംകോട്: വട്ടേക്കാട്ട്, സൂസി .



കോടഞ്ചേരി (കോഴിക്കോട്): വേളംകോട് വട്ടേക്കാട്ട് പരേതനായ ജോയിയുടെ ഭാര്യ സൂസി (65-വയസ്സ്) നിര്യാതയായി.

സംസ്കാരം -നാളെ 
(01-08-2025-വെള്ളിയാഴ്ച ) രാവിലെ 09:30 -ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം വേളംകോട്  സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ.

മക്കൾ - ജോബി, ജോഷി .

മരുമക്കൾ - എൽസി പുത്തൻവീട്ടിൽ (കാക്കവയൽ), റിൻസി മന്ത്രിക്കൽ (ഇരിട്ടി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ