എറണാകുളം: ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെളിയത്തുനാട് സ്വദേശി സാജൻ (48-വയസ്സ്) ആണ് മരിച്ചത്.
നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന സാജനെ കോഴിക്കോട് സ്വദേശി അഷറഫാണ് കുത്തിയത്. അഷറഫും നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നയാളാണ്.
ഇന്ന് രാവിലെയാണ് സാജനെ അഷറഫ് കുത്തിയത്. അഷറഫ് പൊലീസ് കസ്റ്റഡിയിലാണ്.
Tags:
വേർപാട്