മുക്കം (കോഴിക്കോട്): ചേന്ദമംഗലൂർ പരേതനായ അൻസാരി എന്നവരുടെടെ മകൻ താന്നിക്കണ്ടി അൻസാരി അബ്ദുൽ അഹദ് (68-വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - നാളെ (18-07-2025-വെള്ളിയാഴ്ച) പകൽ 11:30 -ന് ഒതയമംഗലം ജുമാമസ്ജിദിൽ.
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ഏറെ വർഷം കാൻറീൻ നടത്തിയിരുന്നു.
ഭാര്യ - സൽമ വണ്ടൂർ.
മക്കൾ - ദിൽകുഫിൽ, ദിൽകുശ്, ദിൽഷാന, ദിൽഷാദ.
സഹോദരങ്ങൾ - അബ്ദുസ്സമദ്, അബ്ദുൽ മജീദ്, സലീം, അശ്റഫ്, മുജീബ്, ബുശ്റ, പരേതയായ സാബിറ.
മരുമക്കൾ - മുനീർ കുനിയിൽ, ജിയാസ് ചേന്ദമംഗലൂർ, സഫ്ന എരഞ്ഞിമാവ്, അമ്‌ന ഫാത്തിമ.
മയ്യിത്ത്, ഹൈസ്കൂൾ കുന്നത്തുള്ള അനിയൻ അബ്ദുസലീമിന്റെ വസതിയിൽ.
അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ,
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്