Trending

ലക്ഷദ്വീപ് മുൻ എം പി ഡോ. പൂക്കുഞ്ഞിക്കോയ അന്തരിച്ചു



ലക്ഷദ്വീപ് :
ലക്ഷദ്വീപ് മുൻ എം പി ഡോ.
പൂക്കുഞ്ഞിക്കോയ (76-വയസ്സ്) അന്തരിച്ചു. 

സ്വദേശമായ അമിനിയിലാണ് അന്ത്യം.

2004 മുതൽ 2009 വരെയാണ് ലക്ഷദ്വീപിനെ ലോക്‌സഭയിൽ പ്രതിനിധാനം ചെയ്തത്.

നിലവിൽ എൻ സി പി (എസ് പി ) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അംഗമാണ്.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ