കൂടരഞ്ഞി (കോഴിക്കോട്):
കക്കാടംപൊയിൽ കായംകാട്ടിൽ ജോസ് (56-വയസ്സ്) നിര്യാതനായി.
സംസ്കാരം - നാളെ (09-07-2025-ബുധനാഴ്ച) പകൽ 11:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെൻ മേരീസ് പള്ളി സെമിത്തേരിയിൽ
ഭാര്യ - റെജി .
മക്കൾ - ആൽബിയ
മരുമകൻ - ജിബിൻ ജോഷി (കക്കാടംപൊയിൽ) .
Tags:
വേർപാട്