കൂടരഞ്ഞി (കോഴിക്കോട്): മുള്ളൻപടി മൂലവള്ളിയിൽ നാരായണന്റെ ഭാര്യ ഗൗരി (83-വയസ്സ്) നിര്യാതയായി.
സംസ്കാരം - ഇന്ന് (12-07-2025-ശനിയാഴ്ച) ഉച്ചയ്ക്ക് 02:00- മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
മക്കൾ - സരസ, മോഹനൻ, രാധ, ദാസൻ, സോമൻ, വിശ്വൻ.
മരുമക്കൾ - പ്രേമ, കുഞ്ഞുമോൾ, ബിന്ദു.
Tags:
വേർപാട്