Trending

ചേന്ദമംഗല്ലൂർ : അരിപ്പനാടി ആമിന ഉമ്മ



മുക്കം (കോഴിക്കോട്): ചേന്ദമംഗല്ലൂർ പരേതനായ അരിപ്പനാടി ഹസൻകുട്ടിയുടെ ഭാര്യ ആമിന ഉമ്മ (85-വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്ക്കാരം - ഇന്ന് (13-07-2025-ഞായറാഴ്ച) രാവിലെ 10 :00- മണിക്ക് ചേന്ദമംഗല്ലൂർ ഒദയമംഗലം ജുമാ മസ്ജിദിൽ.

മക്കൾ - മുഹമ്മദലി, മുഷ്താഖ്, അബ്ദുറഹിമാൻ (ഖത്തർ), ഫാത്വിമ , സൈനബ , ഖൈവുന്നിസ, മറിയം.

സഹോദരങ്ങൾ -
ഉണ്ണിമോയി, മൊയ്തീൻകോയ, അബുട്ടി (ഇഎ സ്‌റ്റോർ), ആയിഷ, മറിയം, ഉമ്മർ, ജമീല, പരേതനായ കുട്ട്യാമു.

മരുക്കൾ - മുഹമ്മദ് (കരുവമ്പൊയിൽ), കരീം (പാഴൂർ), മുനീർ (ചെറുവാടി), ഖദീജ (തൃക്കളയൂർ), ഹഫ്സത്ത് (കൂളിമാട്), ആയിഷാബി (മാവൂർ), പരേതനായ മുഹമ്മദ് (പൊറ്റശ്ശേരി).


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ