Trending

കുറ്റ്യാടി: ചിറക്കര ടി.സി. അഷറഫ് ഓർമ്മയായി.



കുറ്റ്യാടി (കോഴിക്കോട് ):
കുറ്റ്യാടിയിലെ ചിന്നൂസ് ചാരിറ്റബ്ൾ ട്രസ്റ്റ് വൈസ് ചെയർമാൻ കുറ്റ്യാടി ചിറക്കര ടി.സി. അഷറഫ് (59-വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (22-07-2025-ബുധനാഴ്ച) രാവിലെ 10 :00- മണിക്ക് കുറ്റ്യാടി ജുമാ മസ്ജിദിൽ. 


പിതാവ് - തെരുവത്ത് അമ്മോട്ടി

മാതാവ് - പരേതയായ ബിയ്യാത്തു

ഭാര്യ - സുലൈഖ (വർക്കർ വടയം വിലങ്ങിൽ അങ്കണവാടി).

മക്കൾ - സുനൈന (അബുദാബി), ഹർഷാദ് (ദുബൈ),

സഹോദരങ്ങൾ - 
ഡോ: ഹർഷാദ്, ഷാഹിന ,ജുവൈരിയ, ഷാനവാസ്

മരുമകൻ - സമീർ (കുളങ്ങരത്ത്).

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ