Trending

കൂമ്പാറ: തട്ടാലിത്തറയിൽ കൊച്ചേട്ടൻ നിര്യതനായി,



കൂടരഞ്ഞി (കോഴിക്കോട്): കൂമ്പാറ 
തട്ടാലിത്തറയിൽ ജോർജ് ജോസഫ്‌  (കൊച്ചേട്ടൻ) (76- വയസ്സ്) നിര്യാതനായി.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം നാളെ (ബുധനാഴ്ച) വൈകിട്ട് 05:00- മണിക്ക് സ്വഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിനു വെക്കും.

സംസ്കാരം -  (08-05-2025-വ്യാഴാഴ്ച) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്ക് ശേഷം  പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.

ഭാര്യ - റോസമ്മ കൂമ്പാറ വെട്ടുവേലിൽ കുടുംബാംഗം.

മക്കൾ -  സുനിൽ, സുനീറ്റ, സുനിത .

മരുമക്കൾ - അനു മോൾ ആലപ്പാട്ട് (കോനൂർകണ്ടി), റോയ് ഫ്രാൻസിസ് പാലറക്കൽ (അടയ്ക്കാത്തോട്), വെയിൽസ് മാത്യു കാക്കനാട്ട് (കൂടരഞ്ഞി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ