Trending

കൂടരഞ്ഞി: പള്ളിക്കുന്നേൽ അന്നക്കുട്ടി ടീച്ചർ നിര്യാതയായി



കൂടരഞ്ഞി (കോഴിക്കോട്):
കൂടരഞ്ഞി ലിറ്റിൽ ഫ്ലവർ നേഴ്സറി സ്കൂളിൽ ദീർഘകാലം അധ്യാപിക ആയിരുന്ന പള്ളിക്കുന്നേൽ അന്നകുട്ടി ടീച്ചർ (89-വയസ്സ്) നിര്യാതയായി. 

സംസ്കാരo - (15-05-2025-വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് സഹോദരൻ പള്ളിക്കുന്നേൽ ജോയിയുടെ  ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ