മുക്കം (കോഴിക്കോട് കൊടിയത്തൂർ, കോട്ടമ്മൽ കൊല്ലളത്തിൽ കുഞ്ഞഹമ്മദ് എന്നവർ (92-വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - (16-05-2025 16 ന് വെള്ളി രാവിലെ 08.30 - ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
ഭാര്യ - പരേതയായ ആയിശുമ്മ .
മക്കൾ - മൈമൂന (റിട്ടയേഡ് സ്റ്റാഫ്, കോഴിക്കോട് കോർപറേഷൻ), ഇത്താച്ചുട്ടി, അബ്ദുസ്സലാം (കുഞ്ഞൻ), ലൂനാബി (ജുവനൈൽ ഹോം, വെള്ളിമാട്കുന്ന്).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്