Trending

ഹൃദയാഘാതം രണ്ടത്താണി സ്വദേശി അൽഐനിൽ മരണപ്പെട്ടു; മയ്യിത്ത് നിസ്കാരം നാളെ അരീക്കൽ ജുമാ മസ്ജിദിൽ.



മലപ്പുറം: രണ്ടത്താണി സ്വദേശി അൽഐനിൽ മരണപ്പെട്ടു .

കോട്ടക്കൽ രണ്ടത്താണി സ്വദേശി
തോഴന്നൂർ ചിനക്കൽ പരേതനായ നെടുവഞ്ചേരി മുഹമദ്കുട്ടി ഹാജിയുടെ മകൻ ഇബ്രാഹിം (കുഞ്ഞിപ്പ) യാണ് അൽ ഐനിൽ  വെച്ച് ഇന്നലെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്

മയ്യിത്ത് നിസ്കാരം -
നാളെ (16-05-025- വെള്ളിയാഴ്ച) രാവിലെ 10:00-മണിക്ക് ചെറുശോല അരീക്കൽ ജുമാ മസ്ജിദിൽ

അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ, ആമീൻ. മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ