Trending

തിരുവമ്പാടി: വെള്ളാരംകുന്നേൽ വിൽസൻ സെബാസ്റ്റ്യൻ നിര്യാതനായി.





തിരുവമ്പാടി (കോഴിക്കോട്): തറിമറ്റം വെള്ളാരംകുന്നേൽ വിൽസൻ സെബാസ്റ്റ്യൻ (55-വയസ്സ്) നിര്യാതനായി. 

സംസ്കാരം - നാളെ (08-05-2025-വ്യാഴാഴ്ച) രാവിലെ 
10 :00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളി സെമിത്തേരിയിൽ.

ഭാര്യ - ബീന വിൽസൺ തോക്കനാട്.

മക്കൾ - മരിയാ വിൽസൻ , തെരേസ വിൽസൻ.

സഹോദരങ്ങൾ - ജോയി, ആലിസ് , ബേബി മേരിക്കുട്ടി, സിസ്റ്റർ ലൂസി ,
ഫാദർ സെബാസ്റ്റ്യൻ, സിസ്റ്റർ പൗളിൻ, ബിന്ദു.

മരുമകൻ - അമൽ പുതുപ്പള്ളി (ഇരിട്ടി) .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ