താമരശ്ശേരി (കോഴിക്കോട്): കട്ടിപ്പാറ വടക്കെകര
വി സി ആലി എന്നവർ (78-വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (10-05-2025-ശനിയാഴ്ച) വൈകിട്ട് 06:00- മണിക്ക് ചെoബ്രകുണ്ട ജുമാ മസ്ജിദിൽ.
ഭാര്യ - ആസിയ.
ജി സി സി കെ എം സി കട്ടിപ്പാറ പഞ്ചായത്ത് ചെയർമാൻ വി സി മുഹമ്മദ്, മൊയ്‌ദീൻ (നൂൻ), അസീസ് , റഹിം കട്ടിപ്പാറ എന്നിവർ മക്കളാണ് .
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്