മുക്കം (കോഴിക്കോട്): എരഞ്ഞിമാവ് മാട്ടത്തൊടിക അബൂബക്കർ (70- വയസ്സ്) മരണപ്പെട്ടു
മയ്യിത്ത് നിസ്കാരം -ഇന്ന് (21-04-2025-ഞായറാഴ്ച) രാത്രി 09:00- മണിക്ക് എരഞ്ഞിമാവ് ഫാറൂഖ് ജുമാമസ്ജിദിൽ
എരഞ്ഞിമാവിലെ മത, രഷ്ട്രീയ സാമൂഹ്യ രംഗത്ത് സജീവമായിരുന്നു എരഞ്ഞിമാവ് ടൗൺ മുസ്ലിംലീഗ് പ്രസിഡണ്ട് , ബൈത്തുറഹ്മ നിർമ്മാണ കമ്മറ്റി കൺവീനർ, തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
മക്കൾ - അസ്ഹർ (ബഹറൈൻ) ,
നസീബ ബക്കർ (വെള്ളി പറമ്പ്) ,
നിഷാദ (പന്നിപ്പാറ ).
മരുമക്കൾ - നൗഷിദ വെട്ടുപ്പാറ , ഷമീർ (ബാഗ്ലൂർ ) ,
ഫായിസ് (ഖത്തർ).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്