തിരുവമ്പാടി (കോഴിക്കോട്): പാലോട്ട് പറമ്പിൽ സി. അലവിക്കുട്ടി (79-വയസ്സ്) മരണപ്പെട്ടു .
മയ്യിത്ത് നിസ്കാരം - ഇന്ന് (01-08-2025-വെള്ളിയാഴ്ച ) വൈകിട്ട് 04:30 -ന് താഴെ തിരുവമ്പാടി തട്ടെക്കാട് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ .
ഭാര്യ - പാത്തുമ്മ (ഉള്ളാട്ടിൽ ).
മക്കൾ - സലീന (കള്ളന്തോട്), നർഗീസ് (കൂടരഞ്ഞി), അബ്ദുൽ സത്താർ ( അസി. കൃഷി ഓഫീസർ,കൃഷിഭവൻ, വാഴക്കാട്), പരേതനായ റാഫി .
മരുമക്കൾ - യൂസുഫ്, കബീർ, ജസ്‌ലീന, ഷൈമ .
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്