മടവൂർ (കോഴിക്കോട്): മിത്തലടുക്കത്ത് പരേതനായ സദാനന്ദൻ നായരുടെ മകൻ സജീഷ് (44- വയസ്സ്) നിര്യാതനായി.
സംസ്കാരം ഇന്ന് - (01-08-2025-വെള്ളിയാഴ്ച) ഉച്ചയ്ക്ക് 02:30-ന് വീട്ടു വളപ്പിൽ.
അമ്മ- സരോജിനി (ആർഡി & എൽ ഐ സി ഏജൻറ് നരിക്കുനി).
ഭാര്യ - വിനീത (അദ്ധ്യാപിക അരീക്കോട് മൈത്ര സ്കൂൾ).
മകൾ - അഷിക, (റഹ്മാനിയ സ്കൂൾ)
സഹോദരൻ - സനോജ് (പോലീസ് വിജിലൻസ് കോഴിക്കോട്).
മെഡിക്കൽ എക്സിക്യൂട്ടീവ് ആയിരുന്ന ഇദ്ദേഹം കോഴിക്കോട് - ഉള്ള്യേരി റൂട്ടിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ 16 വർഷമായി വീട്ടിൽ കിടപ്പിലായിരുന്നു.
Tags:
വേർപാട്