Trending

പുത്തൂർമഠം: ആറങ്ങാളി അബൂബക്കർ



മാവൂർ (കോഴിക്കോട്): പെരുമണ്ണ പുത്തൂർമഠം ആറങ്ങാളി അബൂബക്കർ (71-വയസ്സ്) മരണപ്പെട്ടു.

സി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി അംഗമായിരുന്നു .

ഭാര്യ - നബീസ. 

മക്കൾ - ഷാജഹാൻ,
സറീന, ഷംന. 

സഹോദരങ്ങൾ - 
എ സി ആലി (റിട്ട. സൂപ്രണ്ട്, കോഴിക്കോട് കോർപ്പറേഷൻ), ഉമ്മർകോയ, പരേതരായ മൊയ്‌തീൻ കോയ, ആമിനാബി.

മരുമക്കൾ -
അബ്ദുൾ നാസർ (ചെറൂപ്പ), നിസാമുദ്ധീൻ (മൂള പ്പുറം), റിസ് വാന.

ഖബറടക്കം - ഇന്ന് (28-07-2025-ചൊവ്വാഴ്ച) രാത്രി 10:30-ന്  പുത്തൂർമഠം ഫാറൂഖ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ