താമരശ്ശേരി (കോഴിക്കോട്): പരപ്പന്‍പൊയില്‍ തച്ചറക്കല്‍ അബൂബക്കര്‍ (അബുക്കായ്) (65- വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്‌കാരം - ഇന്ന് (21-07-2025-തിങ്കളാഴ്ച) ഉച്ചയ്ക്ക് 01:15-ന് വാവാട് ജുമാ മസ്ജിദില്‍.
ഭാര്യ - റംല
മക്കള്‍ - ഷഫീക് (പേപ്പു), ഷഫീന, ഷംന.
സഹോദരങ്ങള്‍ - മുഹമ്മദ്ക്കുട്ടി, ശരീഫ്, കാദര്‍ (late ), ഫാത്തിമ, ജമീല.
മരുമക്കള്‍ - ഉമ്മര്‍ (കല്പറ്റ), നൗഫല്‍ (തെയ്യപ്പാറ).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്