Trending

വെസ്റ്റ് കൊടിയത്തൂർ: നേരൻകുഴി അബൂബക്കർ മൗലവി



മുക്കം (കോഴിക്കോട്): കൊടിയത്തൂർ വെസ്റ്റ് കൊടിയത്തൂർ 
നേരേങ്കുഴി അബൂബക്കർ മൗലവി (73- വയസ്സ്) മരണപ്പെട്ടു. 

ഖബറടക്കം - ഇന്ന് (21-07-2025-തിങ്കളാഴ്ച) രാത്രി 09:00- മണിക്ക് വെസ്റ്റ് കൊടിയത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ദീർഘകാലം കോഴിക്കോട് ഷാദുലി മസ്ജിദ് ഇമാമായി സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ - 
ഖദീജ  കോലൊത്തും തൊടിക ( ചെറുവാടി).

മക്കൾ - അബ്ദു റഹൂഫ്  (യൂ ഡി ക്ലർക്ക് ചീക്കോട് - ഗ്രാമ പഞ്ചായത്ത്),
ഹസീന,  ഹബീബ .

നേരെങ്കുഴി മുഹമ്മദ്‌ മുസ്‌ലിയാർ സഹോദരനാണ്.

മരുമക്കൾ - 
ശരീഫ് പുത്തൻ പുറക്കൽ ( ഗോതമ്പ് റോഡ്), ശിഹാബ് തോണ്ടയിൽ 
( വലിയ പറമ്പ്), സഫിയ മുത്തേടത്ത് പാറ (കീഴുപറമ്പ് ),

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ