കൂടരഞ്ഞി (കോഴിക്കോട്): മരഞ്ചാട്ടി കളരിക്കൽ തോമസ് ഭാര്യ റോസമ്മ (66- വയസ്സ്) നിര്യാതയായി.
പരേത കോടഞ്ചേരി വേങ്ങത്താനത്ത് കുടുംബാംഗമാണ്.
സംസ്കാരം - ഇന്ന് (22-07-2025-ചൊവ്വാഴ്ച) വൈകിട്ട് 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മരഞ്ചാട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ - ദീപു ,
ധന്യ , ദിവ്യ ,ആൽഫി.
മരുമക്കൾ -
ടെസ്സി വർഗീസ് , (ബാംഗ്ലൂർ),റിനേഷ് തൊമരക്കാട്ടിൽ (കല്ലുരുട്ടി).
Tags:
വേർപാട്