Trending

എളേറ്റിൽ വട്ടോളി: എഴുകളത്തിൽ മുഹമ്മദ്‌


 വേർപാട് :

കൊടുവള്ളി (കോഴിക്കോട്): കിഴക്കോത്ത്
എളേറ്റിൽ വട്ടോളി  എഴുകളത്തിൽ മുഹമ്മദ്‌ (ഇലക്ട്രീഷൻ - 75-വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (30-07-2025- ബുധനാഴ്ച) രാവിലെ 09:00-മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിൽ, 09:30-ന് കണ്ണിറ്റമാക്കിൽ ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

ഭാര്യ - ഫാത്തിമ പാറക്കുണ്ടത്തിൽ. 

മക്കൾ - റഹ്മത്ത്, താജുന്നിസ, റുക്‌സാന, ആയിഷബി. 

സഹോദരങ്ങൾ -  ഹമീദ്, റസാഖ്, ആയിഷ, നഫീസ.

മരുമക്കൾ - മജീദ് (പൂക്കോട്ട് ), ഗഫൂർ (ബത്തേരി), ഷുഹൈബ് (കൊട്ടാരക്കോത്ത്), ഫിർദൗസ് (പുല്ലാളൂർ).


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ