തിരുവമ്പാടി (കോഴിക്കോട്): പാമ്പിഴഞ്ഞപാറ - പാലക്കടവ് , കൊറ്റോലിൽ ദേവസ്യ (56-വയസ്സ്) നിര്യാതനായി.
സംസ്കാരം - നാളെ (14-07-2025-തിങ്കളാഴ്ച) രാവിലെ 9:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ - സാലി ദേവസ്യ .
മക്കൾ - സ്നേഹ സൗമ്യ സാനിയ .
മരുമകൻ - ജോസ് ജോർജ് (തിരുവമ്പാടി) .
Tags:
വേർപാട്