അത്തോളി (കോഴിക്കോട്) : മഞ്ഞപിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു.
അത്തോളി കൂമുള്ളി ചിറക്കര ഹംസയുടെ മകൻ ഹബീബ് (33-വയസ്സ്) ആണ് മരിച്ചത്.
യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് ഭാരവാഹിയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനമായ റീ ഓർഗിന്റെ സി ഇ ഒ ആയിരുന്നു.
മാതാവ് - പരേതയായ ഖദീജ.
ഭാര്യ - ഹജാന.
മക്കൾ - ഖദീജ,ഖൈറ.
സഹോദരൻ - തഫ്സീർ.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്