കിഴക്കോത്ത് (കോഴിക്കോട്): എളേറ്റിൽ പന്നൂർ ഇടവലക്കണ്ടി പി.സി.സുബൈദ (59- വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (27-04-2025-ഞായറാഴ്ച) രാവിലെ 10:00- മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
പരേതരായ കുട്ടമ്പൂർ കേയക്കണ്ടി മമ്മദ്കോയ ഹാജിയുടെയുടെയും പ്രാന്തംപൊയിൽ ഫാത്തിമയുടെയും മകളാണ്.
ഭർത്താവ് - ഇ.കെ.മുഹമ്മദ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി).
മക്കൾ - അഫ്താബ് (ദമാം), സജ്‌ന ഫാബി (എരഞ്ഞിക്കോത്ത്), സനീജ (കുന്ദമംഗലം).
സഹോദരങ്ങൾ - ആമിന (കേയക്കണ്ടി), ഖദീജ (ഭരണി പാറ), സുഹറ (കുട്ടമ്പൂർ), സാബിറ (പന്നൂർ), റംല (പാലങ്ങാട്), സൗദ (ഭരണി പാറ), സലീന (മുട്ടാഞ്ചേരി), ഷാഹിർ (കുട്ടമ്പൂർ), പി.സി.അബ്ദുൽ ഗഫൂർ (കുട്ടമ്പൂർ).
മരുമക്കൾ - ജമാലുദ്ദീൻ എരഞ്ഞിക്കോത്ത് (ദമാം), ഹാരിസ് ബാബു (കുന്ദമംഗലം).
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്