മൂന്നിയൂർ (മലപ്പുറം): പാറക്കാവിലെ കെ.പി.സി. സയ്യിദ് ജിഫ്രി ചെറു കുഞ്ഞിക്കോയ തങ്ങൾ അന്തരിച്ചു
മയ്യിത്ത് നിസ്കാരം - ഇന്ന് (22-04-2025-ചൊവ്വാഴ്ച) രാവിലെ10:00- മണിക്ക് മൂന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ.
സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളുടെ അനുജ സഹോദരനാണ്
മക്കൾ -
സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി ദാരിമി ,
സയ്യിദ് കുഞ്ഞിസീതി കോയ തങ്ങൾ ജിഫ്രി യമാനി (പരതക്കാട്), സയ്യിദ് ത്വാഹ തങ്ങൾ ബാഖവി ,
സയ്യിദ് സാഹിർ തങ്ങൾ ബാഖവി .
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*اللهم اغفر له وارحمه واعف عنه وعافه*
*اللهم تقبل حسناته و تجاوز عن سيئاته*
*اللهم ادخله الجنة واعذه من عذاب القبر و فتنته ومن عذاب النار*
آميــــــن يـا رب الــعالمــيــــــــن
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്