Trending

കച്ചേരിമുക്ക്: വടക്ക തൊടുകയിൽ മജീദ് (ഫൈസി) മരണപ്പെട്ടു



കൊടുവള്ളി (കോഴിക്കോട്):
കിഴക്കോത്ത് പഞ്ചായത്തിലെ കച്ചേരി മുക്ക് സ്വദേശി
വടക്കതൊടുകയിൽ 
അബ്ദുൽ മജീദ് (ഫൈസി) (58-വയസ്സ്)  മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (04-05-2025-ഞായറാഴ്ച) രാവിലെ 09:00- മണിക്ക് കൂട്ടാക്കിൽ ജുമാ മസ്ജിദിൽ

പരേതരായ അത്ർമാൻ ,
ആയിഷ ദമ്പതികളുടെ മകനാണ്.

സഹോദരൻ - ജബ്ബാർ ( ഓട്ടൊ ).

മക്കൾ - ഇഖ്ബാൽ, (ഖത്തർ ), അസ്‌ലം (സഊദി ),
തസ് ലീന, സൈത്തുന, ഫാത്തിമ ഹന്ന,

മരുമക്കൾ - അബ്ദുൽ ജലീൽ (പന്നിക്കോട്ടൂർ),
സുലൈമാൻ (സി.എം- മഖാം),
ഷിഹാദ് ഒതയോത്ത് (കൊടുവള്ളി),
സാജിദ (കത്തറമ്മൽ).

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ