Trending

സന്ദർശക വിസയിൽ എത്തിയ കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു


വേർപാട്

ദോഹ: പ്രവാസി മലയാളി ഖത്തറിൽ മരണപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി വേളം പെരുവയൽ സ്വദേശി കുയിമ്പിൽ മുഹമ്മദ് (62-വയസ്സ്) ആണ് ഖത്തറിൽ മരണപ്പെട്ടത്.

സന്ദർശക വിസയിൽ ഖത്തറിലെത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

പിതാവ് - പരേതനായ അബ്ദുള്ള.

മാതാവ് - മറിയം.

ഭാര്യ - ആയിഷ.

മക്കൾ - ഉവൈസ്, അഫ്സത്ത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ