Trending

ശാന്തിനഗർ : വടക്കേടത്ത് വി.റ്റി - ജോസ് നിര്യാതനായി




കോടഞ്ചേരി (കോഴിക്കോട്):
ശാന്തിനഗർ വടക്കേടത്ത് വി.റ്റി - ജോസ് (72-വയസ്സ് )  നിര്യാതനായി.                                                        

സംസ്കാരം- ഇന്ന് (30-04-2025-ബുധനാഴ്ച) പകൽ 11:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വേനപ്പാറ 
ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.

ഭാര്യ - ബ്രിജിത്ത്  വിലങ്ങാട്ട് പാംബ്ലാനിൽ കുടുംബാംഗം,  

മക്കൾ - സിജി ജോസ്,
സിജോ ജോസ് .

മരുമക്കൾ - സൈന നാടുകാണിൽ (മംഗലാപുരം),
വിദ്യ  പ്ലാത്തോട്ടത്തിൽ.(വാലില്ലാപുഴ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ