Trending

റിട്ട. ജവാൻ പാറമ്മൽ പഴമ്പള്ളി മേത്തൽ ആലിക്കുട്ടി മരണപ്പെട്ടു



മാവൂർ (കോഴിക്കോട്): റിട്ട. ജവാൻ മാവൂർ പാറമ്മൽ പഴമ്പള്ളി മേത്തൽ ആലിക്കുട്ടി (58-വയസ്സ്) മരണപ്പെട്ടു. 

മയ്യിത്ത് നിസ്ക്കാരം - ഇന്ന് (28-04-2025-തിങ്കളാഴ്ച) രാത്രി 10:30 -ന് പാറമ്മൽ വലിയ ജുമാമസ്ജിദിൽ.

പാറമ്മൽ മൂഹിമ്മാത്തുൽ മുസ്‌ലിമീൻ ഹയർ സെക്കണ്ടറി മദ്രസ കമ്മറ്റി വൈസ് പ്രസിഡണ്ടാണ്. 

ഭാര്യ - റൈഹാനത്ത്. 

മക്കൾ - ജസ്ന, സജ്ന, സാജിദ് അമീൻ (A C C A ഇൻസ്റ്റിറ്റ്യൂട്ട് - കോഴിക്കോട്). 

സഹോദരങ്ങൾ -
ബഷീർ പഴമ്പള്ളി മേത്തൽ (അറേബ്യൻ ട്രാവൽസ് മാവൂർ),
ഖദീജ, ആസിയ, ആയിഷ, 
പരേതനായ മുഹമ്മദ് കുട്ടി. 

മരുമക്കൾ - അർഷാദ് (എളമരം), ബിലാൽ (പെരിങ്ങളം). 

മയ്യിത്ത് രാത്രി 7:00-  മണിക്ക് സ്വവസതിയിൽ കൊണ്ട് വരും

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ