Trending

ഈർപ്പോണ' : കിഴക്കെയിൽ പോക്കർ ഹാജി മരണപ്പെട്ടു.





താമരശ്ശേരി (കോഴിക്കോട്): ഈർപ്പോണ : കിഴക്കെയിൽ പോക്കർ ഹാജി (84-വയസ്സ്) മരണപ്പെട്ടു.

ഭര്യ - നഫീസ.

മക്കൾ - അബ്ദുൽ കാദർ,അബ്ദുസ്സമദ്,അബൂബ ക്കർ സഅദി,അബ്ദുന്നാസർ, അബ്ദുറഹിമാൻ,റുക്കിയ

മരുമക്കൾ - സി പി മുഹമ്മദ് പലകുറ്റി, റംല, സാജിദ, സുഹറ, ഹസ‌ന, ഹഫ്സത്.

ഖബറടക്കം (ബുധനാഴ്ച) രാത്രി 10:30-ന് ഈർപ്പോണ പുഴംമ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ