മുക്കം (കോഴിക്കോട്):
കാരമൂല കാരിത്തൊടി അബ്ദുസത്താർ (മുണ്ടിത്തോട് തേവർ മണ്ണിൽ ) (65-വയസ്സ്) മരണപ്പെട്ടു
മയ്യിത്ത് നിസ്കാരം - ഇന്ന് (13-07-2025- ഞായറാഴ്ച) പകൽ 11:00- മണിക്ക് കാരമൂല ദാറു സ്വലാഹ് ജുമാമസ്ജിദിൽ 11:30- ന് തേക്കും കുറ്റി കപ്പാല ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.
ഭാര്യ - ആയിഷ (തേക്കും കുറ്റി).
മക്കൾ - ഷഹീർ (കുവൈത്ത് )
ഷാഹിദ്
ശർഹാൻ
സെൽവ (മഞ്ചേരി )
മരുമക്കൾ - ആഷിഖ് ,
യുസൈറ ,ഷിഫാന.
അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ,
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്