കുന്ദമംഗലം (കോഴിക്കോട്): വെളൂർകുഴിപ്പുറത്ത് പരേതനായ ഗോവിന്ദൻ എന്നവരുടെ ഭാര്യ സരോജിനി (90- വയസ്സ്) നിര്യാതയായി.
സംസ്കാരം - ഇന്ന് (15-07-2025-ചൊവ്വാഴ്ച) രാത്രി 08:00- മണിക്ക് വീട്ടുവളപ്പിൽ
മക്കൾ - പ്രേമരാജൻ (CPIM വെളൂർ ബ്രാഞ്ചംഗം) രാധാകൃഷ്ണൻ (ഇലക്ട്രിസിറ്റി കോൺട്രാക്റ്റ് വർക്ക് കുന്ദമംഗലം) ,വനിതൻ (CITU ഓട്ടോ സെക്ഷൻ കുന്നമംഗലം),
നിർമ്മല, സുനീതി, അജിത,
മരുമക്കൾ - സുധ, ബീന,ലതിക , പരേതനായ വേലായുധൻ (ചാത്തങ്കാവ്), ചോയികുട്ടി തോട്ടത്തിൽ കടവ് ), ശിവദാസൻ (തിരുവമ്പാടി).
Tags:
വേർപാട്